കേരള SSLC പരീക്ഷാ ഫലം ഇനി വിരൽത്തുമ്പിൽ! 🎓
കേരള SSLC പരീക്ഷാ ഫലം വളരെ എളുപ്പത്തിൽ ഇപ്പോൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകും. വെബ്‌സൈറ്റുകൾക്കായി കാത്തുനിൽക്കാതെ ലളിതമായ രീതിയിലൂടെ ഫലം ഉടൻ തന്നെ വാട്‌സ്ആപ്പിൽ ലഭിക്കുന്നതാണ്.
ഫലം ലഭിക്കാനായി:
- താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- വാട്‌സ്ആപ്പിൽ 'Result' എന്ന് ടൈപ്പ് ചെയ്ത് അയക്കുക.
- തുടർന്ന് നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
(നമ്പർ: 91886 19958)
എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം ആശംസിക്കുന്നു! ✨