വൈക്കം മുഹമ്മദ് ബഷീർ ക്വിസ്
(Vaikom Muhammad Basheer Quiz)
Hosted by Humsafar Urdu
നിർദ്ദേശങ്ങൾ:
- വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവുമായും സാഹിത്യവുമായും ബന്ധപ്പെട്ട 15 ചോദ്യങ്ങളാണ് ഈ ക്വിസ്സിലുള്ളത്.
- ചോദ്യങ്ങളും ഓപ്ഷനുകളും പൂർണ്ണമായും മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
- ക്വിസ്സിൽ കുറഞ്ഞത് 9 സ്കോർ നേടുന്നവർക്ക് മനോഹരമായ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാം.