📢 ഡി.എൽ.എഡ് (D.El.Ed) അഡ്മിഷൻ 2026-28 🎓
ഉറുദു, അറബിക് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം!
സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ 2026-28 അധ്യയന വർഷത്തേക്കുള്ള ഡി.എൽ.എഡ് (ഉറുദു, അറബി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.
പ്രധാന വിവരങ്ങൾ:
- 📚 കോഴ്സുകൾ: D.El.Ed (ഉർദു, അറബിക്)
- 🏫 സ്ഥാപനങ്ങൾ: ഗവൺമെന്റ് & എയ്ഡഡ്
- 🗓️ അപേക്ഷിക്കേണ്ട തിയ്യതി: 06.06.2026 മുതൽ 15.06.2026 വരെ
- 💻 അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ വഴി മാത്രം
- 💵 അപേക്ഷാ ഫീസ്: ₹10 രൂപ
അധ്യാപകരാകാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം ഷെയർ ചെയ്യുക ✨