പരിസ്ഥിതി ക്വിസ് ഫലം
Environment Quiz 2026 - Results
🎉 എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഈ ക്വിസ് മത്സരത്തിൽ വളരെ ആവേശത്തോടെ പങ്കെടുത്ത എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ! പ്രകൃതിയെക്കുറിച്ചുള്ള നിങ്ങളുടെ അറിവും താല്പര്യവും ഏറെ ശ്രദ്ധേയമാണ്.
കൂടുതൽ മാർക്ക് നേടി വിജയികളായവർക്ക് പ്രത്യേക ആശംസകൾ നേരുന്നു. ഈ ആവേശവും പ്രകൃതിയോടുള്ള സ്നേഹവും ഇനിയും തുടരുക! 🌱