🌿 പരിസ്ഥിതി ദിന ക്വിസ് മത്സരം 🌿
Humsafar Urdu Blog
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് Humsafar Urdu Blog നടത്തുന്ന ഓൺലൈൻ പബ്ലിക് ക്വിസ് മത്സരം ജൂൺ 4 ന് നടക്കുന്നതാണ്.
🎓 സ്കൂൾ വിദ്യാർത്ഥികൾക്ക് ആർക്കും പങ്കെടുക്കാം
📝 ചോദ്യങ്ങൾ മലയാളത്തിലായിരിക്കും
❓ ആകെ 25 ചോദ്യങ്ങൾ ഉണ്ടായിരിക്കും
📜 14-ൽ കൂടുതൽ സ്കോർ നേടുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
🏅 ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടുന്നവരുടെ അഭിനന്ദന പോസ്റ്റർ ബ്ലോഗിൽ പ്രസിദ്ധീകരിക്കും
🌱 പങ്കെടുക്കൂ... അറിവ് വർധിപ്പിക്കൂ... പ്രകൃതിയെ സംരക്ഷിക്കൂ!