Moon day online quiz

ഹംസഫർ ഉർദു - ഓൺലൈൻ ചാന്ദ്രദിന ക്വിസ് മത്സരം

HUMSAFAR URDU

സംസ്ഥാനതല ഓൺലൈൻ
ചാന്ദ്രദിന ക്വിസ് മത്സരം

ചാന്ദ്രദിനത്തോടനുബന്ധിച്ച് 'Humsafar Urdu' സംസ്ഥാനതലത്തിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു!

📅 തീയതി: ജൂലൈ 21 (ചൊവ്വാഴ്ച)
⏰ സമയം: രാത്രി 9:00 മണിക്ക്
❓ചോദ്യങ്ങൾ മലയാളത്തിൽ ആയിരിക്കും
  • ആദ്യ മൂന്ന് സ്ഥാനക്കാരെ വിജയികളായി തിരഞ്ഞെടുക്കുന്നു.
  • പങ്കെടുക്കുന്ന എല്ലാവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
പങ്കെടുക്കൂ... അറിവ് നേടൂ!
Start Quiz ➔