ബഷീർ ദിന ഓൺലൈൻ ക്വിസ് പ്രോഗ്രാം

മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും കൃതികളും അടിസ്ഥാനമാക്കി Humsafar Urdu അവതരിപ്പിക്കുന്ന രസകരമായ ഓൺലൈൻ ക്വിസ് പ്രോഗ്രാം

  • ✨ ബഷീറിന്റെ ജീവിതവും സാഹിത്യവുമായി ബന്ധപ്പെട്ട 15 ചോദ്യങ്ങൾ (പൂർണ്ണമായും മലയാളത്തിൽ).
  • ✨ കുറഞ്ഞത് 9 പോയിന്റുകൾ നേടുന്നവർക്ക് അപ്പോൾ തന്നെ ആകർഷകമായ ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് 🏆 ഡൗൺലോഡ് ചെയ്യാം!
  • ✨ വിദ്യാർത്ഥികൾക്കും സാഹിത്യ പ്രേമികൾക്കും ഒരുപോലെ പങ്കെടുക്കാം.

ഇന്ന് (ജൂലൈ 4) രാത്രി 7 മണിക്ക് ലിങ്ക് ഓപ്പൺ ആവും ... 👇