Urdu game for beginners

അഭിനന്ദനങ്ങൾ! 🎉

പുതുതായി ഉർദു പഠിക്കാൻ തുടങ്ങുന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കാൻ ഇതാ ചില ഗെയിമുകൾ. അക്ഷരങ്ങൾ കണ്ടെത്താനുള്ള Letter Match Game, ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള Memory Card Game, പുതിയ വാക്കുകൾ പഠിക്കാനുള്ള Vocabulary Game, അക്ഷരങ്ങൾ എളുപ്പത്തിൽ പഠിക്കാൻ Urdu Alphabet Master, ശബ്ദം കേട്ട് അക്ഷരങ്ങൾ പഠിക്കാൻ Listen & Learn Letters, അക്ഷരങ്ങൾ എഴുതിപ്പഠിക്കാൻ Urdu digital slate, കൂടാതെ നിങ്ങളുടെ അറിവ് പരിശോധിക്കാൻ Urdu Public Quiz എന്നിവ താഴെ നൽകിയിട്ടുണ്ട്. കളിച്ചു പഠിക്കാം!